പ്രിയപ്പെട്ട പോസ്റ്റുകള്‍
-
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹ...
-
പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്നും നാട്ടിലെത്തിയ ഞങ്ങടെ അപ്പൂട്ടന് എന്ന ജാക്ക്സനെയും കൊണ്ട് ഒരു യാത്ര. നമ്മളെല്ലാം ആഘോഷം ആക്കിയിര...
-
. 1986 മാര്‍ച്ച് 21 നു തൃശ്ശൂരിലെ ഒല്ലൂരില്‍ ജനനം . പല്ലിശ്ശേരി കൊച്ചപ്പന് ജോണ്‍ ന്റെയും , വല്ലച്ചിറക്കാരന്‍ വറീത് റോസി യുടെയും മകനായി ജ...
-
പഠനം കഴിഞ്ഞാല്‍ ഒരു ജോലി അതാണല്ലോ എല്ലാവരുടെയും ഒരു സ്വപ്നം. ഒരു മാര്‍ഗദര്‍ശി ഇല്ലാത്തതിനാല്‍ അങ്ങനെ ഒരു വലിയ സ്വപ്നം ഒന്നും എന്‍...
2010 മേയ് 20, വ്യാഴാഴ്ച
2010 മേയ് 19, ബുധനാഴ്ച
എന്റെ വിദ്യാഭ്യാസം
. 1986 മാര്‍ച്ച് 21 നു തൃശ്ശൂരിലെ ഒല്ലൂരില്‍ ജനനം . പല്ലിശ്ശേരി കൊച്ചപ്പന് ജോണ്‍ ന്റെയും , വല്ലച്ചിറക്കാരന്‍ വറീത് റോസി യുടെയും മകനായി ജനിച്ചു.മകനായി ജനിച്ചു .....ഏക സഹോദരന് സിജോ ജോണ്‍ ബിസിനെസ്സ് ആണ് .
സ്കൂള്‍ വിദ്യാഭ്യാസം 1990 മുതല്‍ 1995 വരെ ഒല്ലൂര്‍ പന്തല്‍ സ്കൂളിലും 1996 മുതല്‍ 1998 വരെ ചിയ്യാരം സ്കൂളിലും ഹൈ സ്കൂള്‍ വിദ്യാഭ്യാസം അവിനിശ്ശേരി സ്കൂളിലും പൂര്‍ത്തിയാക്കി . അതിനു ശേഷം പ്ലസ് ടു വിദ്യാഭ്യാസം തൃശൂര്‍ co-operative കോളേജില്‍ . അതിനു ശേഷം കൈതൊഴില് പഠിക്കാനായി നടത്തറ ഐ ടി സി യില്‍ ചേര്‍ന്ന് 2 വര്‍ഷം . പിന്നീടു കോമേഴ്സ് ഇല് ബിരുദം പാര്‍ട്ട് ടൈം ആയി പൂര്‍ത്തിയാക്കി. പിന്നീട് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറില്‍ ഡിപ്ലോമ കോഴ്സ് എറണാകുളം 'Inet ഇന്ഫോടെകില്'. ഭാരതീയാര്‍ യൂണിവേഴ്സിറ്റിയില്‍ പ്രോജക്റ്റ് മാനേജ്മെന്റ്റില്‍ എംബിഎ കോഴ്സ ചെയ്തു കൊണ്ടിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)